IT情報ならキーマンズネット

製品 新着情報

留守モードLite (ドコモ・システムズ)

OpenStandiaソリューション/シングルサインオン (野村総合研究所)

WebFOCUS (アシスト)

IT-Guardians (コニカミノルタビジネスソリューションズ)

ExchangeUSEワークフロー (富士電機システムズ)

SPAM WATCHER (アンペール)

ITカテゴリ関連情報

基幹システム

情報系システム

ネットワーク

運用管理

サーバ・ストレージ

セキュリティ

PC・モバイル

OS

WEB構築

開発

OA・周辺機器


ブログで読み解くIT用語辞典


最新キーワード解説

 

ノウハウ解説

 

IT製品入門

വിക്ഷണറി

1/1

, the free encyclopedia സംരംഭത്തില്‍ നിന്ന്

Wiktionary
Wiktionary logoWiktionary logo
Detail of the Wiktionary main page. All major wiktionaries are listed by number of articles.
Screenshot of wiktionary.org home page
യു.ആര്‍.എല്‍.http://www.wiktionary.org/
മുദ്രാവാക്യംThe Free Dictionary
അലെക്സ റാങ്ക്1104
വാണിജ്യപരം?No
സൈറ്റിന്റെ തരംOnline dictionary
രജിസ്ട്രേഷന്‍Optional
ലഭ്യമാകുന്ന ഭാഷകള്‍Multi-lingual (over 150)
ഉടമസ്ഥതWikimedia Foundation
നിര്‍മ്മിച്ചത്Jimmy Wales and the Wikimedia community
തുടങ്ങിയ തീയതിDecember 12, 2002
നിജസ്ഥിതിactive

സ്വതന്ത്ര ഉള്ളടക്കമുള്ള ഒരു നിഘണ്ടു നിര്‍മിക്കുന്നതിനുള്ള ഒരു വെബ് അധിഷ്ഠിത ബഹുഭാഷാ പദ്ധതിയാണ് വിക്ഷണറി. 150-ലധികം ഭാഷകളില്‍ ഇത് ലഭ്യമാണ്. സാധാരണ നിഘണ്ടുക്കളില്‍ നിന്ന് വ്യത്യസ്തമായി വോളണ്ടിയര്‍മാരുടെ ഒരു സമൂഹമാണ് വിക്ഷണറിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വിക്കി സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്ന ഇതിലെ ലേഖനങ്ങള്‍ വെബ്സൈറ്റിലേക്ക് പ്രവേശിക്കുവാന്‍ സൗകര്യമുള്ള മിക്കവാറും എല്ലാവര്‍ക്കും തിരുത്താവുന്നതാണ്.

വിക്കിപീഡിയയുടെ സഹോദര സം‌രഭമായ വിക്ഷണറിയും വിക്കിമീഡിയ ഫൗണ്ടേഷനാണ് നടത്തുന്നത്.

വിക്ഷറിയുടെ മലയാളം പതിപ്പ് വിക്കിനിഘണ്ടു എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നു.

[തിരുത്തുക] കൂടുതല്‍ അറിവിന്